Connect with us

കേരളം

ആർജെഡിയിൽ എൽജെഡി ലയിക്കുന്നതിൽ വിരോധമില്ലെന്നും പക്ഷേ യുഡിഎഫ് ബന്ധം ഉപേക്ഷിക്കില്ലെന്നും ജോൺ ജോൺ

Screenshot 2023 10 01 153551

ആർജെഡിയിൽ എൽജെഡി ലയിക്കുന്നതിൽ വിരോധമില്ലെന്നും പക്ഷേ യുഡിഎഫ് ബന്ധം ഉപേക്ഷിക്കില്ലെന്നും ആർജെഡി സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ. ശ്രെയംസ് കുമാർ ഗതിയില്ലാതെ ആർജെഡിയിൽ ലയിക്കാൻ ശ്രമിക്കുന്നെന്നും പാർട്ടി ദേശീയ നേതൃത്വം ലയന തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ലാലു പ്രസാദ് യദാവ് അടക്കം പറഞ്ഞെന്നും എന്നാൽ ലയനം നടക്കുമോ ഇല്ലയോ എന്ന് പറയാൻ പറ്റില്ലെന്നും ജോൺ ജോൺ കൂട്ടിചേർത്തു. വിഷ പാമ്പുകൾ വെള്ളപ്പൊക്കത്തിൽ കയറി വരും പോലെയാണ് ശ്രേയംസ് പാർട്ടിയിലേക്ക് കയറി വരാൻ നോക്കുന്നതെന്നും ജോൺ ജോൺ പറഞ്ഞു.

നേരത്തെ ആ‌ർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി അനു ചാക്കോ കൂത്തുപറമ്പ് എംഎൽഎ കെപി മോഹനൻ യുഡിഎഫിനൊപ്പം നിന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ആ‌ർജെഡിയുടെ എംഎൽഎ ആയിട്ടാണ് കെപി മോഹനനെ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അനു ചാക്കോ പറഞ്ഞിരുന്നു. എൽജെഡിയും ആ‌ർജെഡിയും ദേശീയ തലത്തിൽ ലയിച്ചതുകൊണ്ടായിരുന്നു ഇത്തരത്തിൽ ഉള്ള ഒരു ആവശ്യവുമായി ആർജെഡിയുടെ സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നത്. ആർജെഡി കേരളത്തിൽ യുഡിഎഫിന്‍റെ ഭാഗമായതുകൊണ്ട് കെപി മോഹനനും യുഡിഎഫിന്റെ ഭാഗമാകണമെന്നുമാണ് ആർജെഡി സംസ്ഥാന ഘടകത്തിന്റെ ആവശ്യം.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version