Connect with us

കേരളം

ജെ സി ഡാനിയേൽ പുരസ്കാരം: മികച്ച നടൻ ജയസൂര്യ, നടി നവ്യ നായർ

Published

on

2020ലെ ജെസി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടമായി ജയസൂര്യയും (ചിത്രം – സണ്ണി) മികച്ച നടിയായി നവ്യ നായരും (ചിത്രം – ഒരുത്തീ) തെരഞ്ഞെടുക്കപ്പെട്ടു. സിദ്ധാർഥ് ശിവ സംവിധാനം ചെയ്കത എന്നിവരും വി വി ജോസ് ഒരുക്കിയ ദിശയും മികച്ച ചിത്രങ്ങളായി. സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ (ചിത്രം – എന്നിവർ).

മികച്ച തിരക്കഥാകൃത്ത് – സിദ്ധിഖ് പറവൂർ (ചിത്രം – താഹിറ), മികച്ച ഛായാഗ്രാഹകൻ – മധു നീലകണ്ഠൻ (ചിത്രം – സണ്ണി), മികച്ച എഡിറ്റർ – ഷമീർ മുഹമ്മദ് (ചിത്രം – സണ്ണി), മികച്ച സംഗീത സംവിധായകൻ – ഗോപി സുന്ദർ (ചിത്രം – ഒരുത്തീ), മികച്ച പശ്ചാത്തലസംഗീതം – എം.ജയചന്ദ്രൻ (ചിത്രം – സൂഫിയും സുജാതയും), മികച്ച ഗായകൻ – വിജയ് യേശുദാസ് (ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം)

മികച്ച ഗായിക – സിതാര ബാലകൃഷ്ണൻ (ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച ഗാനരചയിതാവ് – അൻവർ അലി (ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച കലാസംവിധാനം – വിഷ്ണു എരുമേലി (ചിത്രം – കാന്തി), മികച്ച സൗണ്ട് ഡിസൈൻ – രംഗനാഥ് രവി (ചിത്രം – വർത്തമാനം)

മികച്ച കോസ്റ്റ്യൂം – സമീറ സനീഷ് (ചിത്രം – സൂഫിയും സുജാതയും, ഒരുത്തീ), മികച്ച പുതുമുഖ നായകൻ – അക്ഷയ് (ചിത്രം – ദിശ), മികച്ച പുതുമുഖ നായിക – താഹിറ (ചിത്രം – താഹിറ), മികച്ച ബാലതാരം – കൃഷ്ണശ്രീ (ചിത്രം – കാന്തി)

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version