Connect with us

കേരളം

5,000 രൂപയ്ക്ക് മുകളിലുളള എടിഎം ഇടപാടുകൾക്ക് ‌ഫീസ് ഈടാക്കാൻ ശുപാർശ

Published

on

ATM4

എ‌ടിഎമ്മിൽ നിന്ന് 5,000 രൂപയ്ക്ക് മുകളിലുളള പിൻവലിക്കലുകൾ ന‌‌‌ടത്തുമ്പോൾ നിശ്ചിത ഫീസ് ഈടാക്കണമെന്ന് ആർബിഐ നിയമിച്ച സമിതി ശുപാർശ ചെയ്തു. കറൻസി നോട്ട് ഉപയോ​ഗിച്ചുളള ഇടപാടുകൾ കുറയ്ക്കുക, എടിഎം പ്രവർത്തന ചെലവ് കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് സമിതിയുടെ ശുപാർശ.

നിലവിൽ ബാങ്കുകൾ നൽകുന്ന സൗജന്യ ഇടപാടുകൾക്ക് ശേഷം ന‌ടത്തുന്ന ഇടപാടുകൾക്ക് ഫീസ് വർധിപ്പിക്കണമെന്നും സമിതി റിസർവ് ബാങ്കിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. 2019 ഒക്ടോബറിലാണ് സമിതി ഇത് സംബന്ധിച്ച റിപ്പോർട്ട് ആർബിഐയ്ക്ക് നൽകിയത്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് സമിതി റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ റിസർവ് ബാങ്ക് കൈമാറിയത്.

എന്നാൽ, സമിതിയുടെ റിപ്പോർട്ട് ഇതുവരെ പരി​ഗണനയ്ക്ക് എടുത്തിട്ടില്ലെന്നാണ് റിസർവ് ബാങ്ക് വൃത്തങ്ങൾ നൽകുന്ന സൂചന.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version