Connect with us

കേരളം

വെബ്സൈറ്റിൽ തകരാർ: സംസ്ഥാനത്തെ കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വിതരണം പ്രതിസന്ധിയിൽ

Published

on

സംസ്ഥാനത്തെ ലാബുകളിലെ കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വിതരണം പ്രതിസന്ധിയിൽ. ഓരോ വ്യക്തിയുടെയും പരിധോധനാ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ട സംസ്ഥാന സർക്കാർ വെബ്‌സൈറ്റ് രാവിലെ മുതൽ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണം.

സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാന സർക്കാരിൻ്റെ labsys.health.kerala.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തു എസ്ആർഎഫ് ഐഡി ചേർക്കണം. എന്നാൽ സൈറ്റ് തകരാറിലായതോടെ രജിസ്ട്രേഷൻ തടസപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തേക്കും വിദേശത്തേക്കും പോകുന്നവർക്കുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിൽ എസ്ആർഎഫ് ഐഡി നിർബന്ധമാണ്.

വെബ്‌സൈറ്റ് തകരാറിലായതിനാൽ പരിശോധനാ ഫലങ്ങൾ ഔദ്യോഗികമായി നൽകാനാവുന്നില്ലെന്ന് ലാബ് അധികൃതർ പറയുന്നു. ലാബ് ഉടമകളുടെ സംഘടനയായ അക്രഡിറ്റഡ് മോളികുലാർ ടെസ്റ്റിംഗ് ലബോറട്ടറീസ് അസോസിയേഷൻ ആരോഗ്യ വകുപ്പ് അധികൃതരെ പരാതിയറിയിച്ചിട്ടുണ്ട്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ നടപടിയായിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version