Connect with us

Uncategorized

ഇറാഖില്‍ ഭീകരാക്രമണം, 11 പേര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഐഎസെന്ന് സംശയം

Published

on

20201109 181715

ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദില്‍ ഭീകരാക്രമണമെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ് ബാഗ്ദാദിലെ ലുക്ക്ഔട്ട് പോയിന്റില്‍ തോക്കുധാരിയായ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്താഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. ട്രൈബല്‍ ഫോഴ്സിന് നേരെയാണ് ആക്രമണമുണ്ടായത്.

അല്‍-റാഡ്വാനിയയിലെ സൈനിക ഔട്ട്പോസ്റ്റിന് നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയും വെടിവെക്കുകയും ചെയ്തെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

സുരക്ഷാ സേനയിലെ അഞ്ച് പേരും ആറ് സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ എട്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നില്‍ ഐഎസ് ഭീകരവാദികളാണെന്ന് സംശയിക്കുന്നതായി പറയുന്നു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version