Connect with us

കേരളം

കെ.എം.മാണിയുടെ പേരിൽ ഊർജ്ജിത കാർഷിക ജലസേചന പദ്ധതി: മന്ത്രി

Published

on

k.m.mani .rijo .joseph

കർഷകരുടെയും കാർഷികമേഖലയുടെയും പുരോഗതിക്കായി കെ.എം.മാണിയുടെ പേരിൽ ഊർജ്ജിത കാർഷിക ജലസേചന പദ്ധതി നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഗവർണറുടെ നയപ്രഖ്യാപനത്തിൽ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്.

കർഷക കൂട്ടായ്മയുടെ സഹകരണത്തോടെ ലിഫ്റ്റ് ഇറിഗേഷന്റെ സാധ്യതകൾ ഊർജ്ജിത കാർഷിക ജലസേചന പദ്ധതിയുമായി സമന്വയിപ്പിച്ചാണ് നടപ്പിലാക്കുന്നത്. ഇതിലൂടെ നാണ്യവിളകളായ കുരുമുളക്, ഏലം, നാളികേരം, അടയ്ക്ക, ജാതി, കാപ്പി, ഫലവൃക്ഷ വിളകൾ, പച്ചക്കറി എന്നിവയ്ക്ക് ജലസേചനം ഏർപ്പെടുത്തുകയും ഉത്പാദനം വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം.

കാർഷികവൃത്തിയിൽ നിന്ന് അകന്ന കർഷകരെ ഈ മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും ഭക്ഷ്യോൽപ്പാദനത്തിൽ സ്വയം പര്യാപ്തത നേടുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ നടപടികൾ ഉടൻ തുടങ്ങുമെന്നും പൈലറ്റ് പദ്ധതികൾ വയനാട്, ഇടുക്കി ജില്ലകളിൽ ആരംഭിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version