Connect with us

കേരളം

കുമ്പളയിൽ സഹോദരന്മാർ പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു

Screenshot 2023 07 01 184557

കാസർകോട് കുമ്പളയിൽ സഹോദരന്മാർ പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു. മൊഗ്രാൽ കൊപ്പളം വലിയ ജുമാ മസ്ജിദ് കുളത്തിലാണ് സഹോദരങ്ങൾ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. മഞ്ചേശ്വരം സ്വദേശി ഖാദർ- മൊഗ്രാൽ സ്വദേശിനി നസീമ ദമ്പതികളുടെ മക്കളായ നവാൽ റഹ്‌മാൻ (21), നാസിൽ (17) എന്നിവരാണ് മരിച്ചത്.

ബലി പെരുന്നാളിനോട് അനുബന്ധിച്ച് മൊഗ്രാലിൽ ബന്ധുവീട്ടിലെത്തിയതായിരുന്നു ഇരുവരും. ഒരാൾ മുങ്ങിയപ്പോൾ മറ്റൊരാൾ രക്ഷിക്കാൻ ശ്രമിച്ചതാകാനാണ് സാധ്യതയെന്ന് നാട്ടുകാർ പറഞ്ഞു.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version