Connect with us

കേരളം

മനുഷ്യൻ്റെ ഉപഭോഗ സംസ്കാരം പ്രകൃതിയെ പുനസൃഷ്‌ടിക്കാൻ കഴിയാത്ത വിധം തകർക്കുന്നു; റവന്യു മന്ത്രി കെ. രാജൻ

Published

on

83 1

മനുഷ്യൻ്റെ ഉപഭോഗ സംസ്കാരം പ്രകൃതിയെ പുനസൃഷ്‌ടിക്കാൻ കഴിയാത്ത വിധം തകർക്കുകയാണെന്ന് റവന്യു മന്ത്രി കെ. രാജൻ. അമൃത വിദ്യാപീഠത്തിൻ്റെ യൂനെസ്കോ ചെയർ സംഘടിപ്പിച്ച അന്താരാഷ്ട്ര സിമ്പോസിയം  ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മനുഷ്യൻ്റെ ഉപഭോഗ സംസ്കാരമാണ് ഭൂമിയുടെ ശോഷണത്തിന്  പ്രധാന കാരണമെന്ന്  മന്ത്രി  അഭിപ്രായപെട്ടു. ശാസ്ത്രവും സാങ്കേതിക വിദ്യയും മനുഷ്യരുടെ ജീവിതം സുഗമമാക്കുമ്പോഴും അതേ സാങ്കേതിക വിദ്യയുടെ ദുരുപയോഗം പ്രകൃതിയെ പുനസൃഷ്ടിക്കാൻ കഴിയാത്ത വിധം ശോഷിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസനവും ജൈവ സമ്പത്തിൻ്റെ സംരക്ഷണവും സംബന്ധിച്ച് നടക്കുന്ന സിമ്പോസിയത്തിൽ വിദഗ്ദരും വിദ്യാർത്ഥികളും ഗവേഷണ പ്രബന്ധങ്ങളും കണ്ടുപിടുത്തങ്ങളും  അവതരിപ്പിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version