Connect with us

ദേശീയം

എച്ച്ഡിഎഫ്‌സി വായ്പാനിരക്ക് വീണ്ടും വര്‍ധിപ്പിച്ചു

money

ഭവന വായ്പ രംഗത്തെ പ്രമുഖ കമ്പനിയായ എച്ച്ഡിഎഫ്‌സി അടിസ്ഥാന വായ്പാനിരക്ക് വര്‍ധിപ്പിച്ചു. അഞ്ചു ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ജൂണ്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായി കമ്പനി അറിയിച്ചു.

ഒരു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് പലിശനിരക്ക് ഉയര്‍ത്തുന്നത്. ഇതിന് മുന്‍പ് മെയ് രണ്ടിനും മെയ് ഒന്‍പതിനുമാണ് നിരക്ക് വര്‍ധിപ്പിച്ചത്. രണ്ടു തവണകളായി 35 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്.

വായ്പാനിരക്ക് വീണ്ടും ഉയര്‍ത്തിയതോടെ, 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശനിരക്ക് 7.10 ശതമാനമായി ഉയര്‍ന്നു. നേരത്തെ ഇത് 7.05 ശതമാനമായിരുന്നു. സ്ത്രീകളുടെ പലിശനിരക്ക് ഏഴു ശതമാനത്തില്‍ നിന്ന് 7.05 ശതമാനമായാണ് ഉയര്‍ത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version