Connect with us

Uncategorized

ക്രിസ്മസ് ആഘോഷങ്ങളിൽ ഹരിതചട്ടം പാലിക്കണം

Published

on

xmas covid 1

ക്രിസ്മസ് ആഘോഷങ്ങളിൽ ഹരിതചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ യോഗം ചേർന്നു. ശുചിത്വ മിഷനും ഹരിതകേരള മിഷനും സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കണം ആഘോഷങ്ങൾ സംഘടിപ്പിക്കേണ്ടത്.

പത്ത് വയസിനു താഴെയുള്ള കുട്ടികളെ ആഘോഷപരിപാടികളിൽ നിന്നും പരമാവധി ഒഴിവാക്കൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്, ഡിസ്‌പോസബിൾ എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കാൻ ആവശ്യമായ നടപടികൾ ഇടവകകൾ, പള്ളികൾ, സ്ഥാപനങ്ങൾ എന്നിവ സ്വീകരിക്കണം.

മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളിൽ അവബോധം സൃഷ്ടിക്കണം. ഇതിനാവശ്യമായ നടപടികളും സ്വീകരിക്കണം. ഹരിതച്ചട്ടം പാലിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി ലഘുലേഖ, പോസ്റ്ററുകൾ തുടങ്ങിയ പ്രചരണസാമഗ്രികൾ ഉപയോഗപ്പെടുത്തണം. ക്രിസ്മസ് ആഘോഷങ്ങളിൽ ഹരിതച്ചട്ടം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനു യോഗത്തിൽ തീരുമാനമായി.

മലങ്കര ഓർത്തഡോക്‌സ് സഭാ പ്രതിനിധികളായ ഫാ. എബ്രഹാം തോമസ്, ഫാദർ മാത്യു നൈനാൻ, സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക പ്രതിനിധികളായ പി.എസ്. ജോൺ ക്ലിഫോർഡ്, സജിൻ സ്റ്റുവർട്ട്, സാൽവേഷൻ ആർമി പ്രതിനിധികളായ എബനേസർ യോന, ജി.എസ്.ഗ്ലാഡിസ്റ്റൻ, എം.എസ്.റെജി, ലത്തീൻ കത്തോലിക്ക പ്രതിനിധി എ. സാബു, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എ. ഫെയ്സി, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഷീബ പ്യാരേലാൽ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഹുമയൂൺ, ശുചിത്വ മിഷൻ പ്രോഗ്രാം മാനേജർ ബബിത, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version