Connect with us

ദേശീയം

ഗ്രാമീണ്‍ ഡാക് സേവക് 1421 ഒഴിവുകൾ

Published

on

n2616322369b0e9a26202bd3952ec12b764d5aad40305803d34d750ca8ab3682a438bf3e5d

കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ ഗ്രാമീണ്‍ ഡാക് സേവക് 1421 ഒഴിവുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് തസ്തികകളിലാണ് ഒഴിവ്. ഓണ്‍ലൈനായി രജിസ്ട്രേഷനും അപേക്ഷ സ്വീകരിക്കാനും തുടങ്ങി. അവസാന തിയതി ഏപ്രില്‍ ഏഴ്. യോഗ്യത കണക്കും

ഇംഗ്ലീഷും പ്രാദേശിക ഭാഷയുമുള്‍പ്പെടെ പത്താം ക്ലാസ്സ് ജയിക്കണം. കേരളം, മാഹി, ലക്ഷദ്വീപിലുള്ളവര്‍ക്ക് പ്രാദേശിക ഭാഷ മലയാളമാണ്. കുറഞ്ഞത് 60 ദിവസം കാലയളവുള്ള അംഗീകൃത ബേസിക് കംപ്യൂട്ടര്‍ ട്രെയിനിങ് കോഴ്സ് ജയിക്കണം.

പ്രായം 18–-40. 2021 മാര്‍ച്ച്‌ എട്ടിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. മറ്റു സര്‍ക്കിളുകളില്‍ ഛത്തീസ്ഗഡ് 1137, ആന്ധ്രാപ്രദേശ് 2296, ഡെല്‍ഹി 233, തെലങ്കാന 1150, ഗുജറാത്ത് 1826, കര്‍ണാടകം 2443, നോര്‍ത്ത് ഈസ്റ്റേണ്‍ 948, ജാര്‍ഖണ്ട് 1118 എന്നിങ്ങനെയാണ് ഒഴിവ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version