Connect with us

കേരളം

ഗവര്‍ണര്‍ വിഷയം: ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി യെച്ചൂരി

കേരളത്തിലെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരുള്‍പ്പെടെയുള്ള വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സംസാരിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കൂടിക്കാഴ്ചയില്‍ ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ ഗവര്‍ണര്‍മാരെ ഉപയോഗിച്ചു കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നു വിലയിരുത്തി. വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കാനുള്ള കോണ്‍ഗ്രസ്-സിപിഎം സംയുക്ത നീക്കത്തിന്റെ ഭാഗമായായിരുന്നു ചര്‍ച്ച.

ഭരണഘടനാവിരുദ്ധ നടപടികള്‍ ഗവര്‍ണര്‍ സ്വീകരിച്ചാല്‍ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നു ഖര്‍ഗെ അറിയിച്ചു. ഗവര്‍ണര്‍മാര്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം രൂപപ്പെടണമെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നതിന് പിന്നാലെയാണ് ഖര്‍ഗെയെ യച്ചൂരി വിളിച്ചത്.

ഇതിനിടെ, ഗവര്‍ണര്‍ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച നിലപാടില്‍ ഖര്‍ഗെ അതൃപ്തി അറിയിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമണെന്ന് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version