Connect with us

കേരളം

പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഡാലോചന; വിമർശനവുമായി ഗവർണർ ആരിഫ് മുഹമദ് ഖാൻ

Published

on

തനിക്കെതിരായ ഇന്നലെ ഉണ്ടായ പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഡാലോചനയെന്ന് ആവർത്തിച്ച് പറഞ്ഞ് ഗവർണർ ആരിഫ് മുഹമദ് ഖാൻ.ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണ്. പൊലീസ് പ്രതിഷേധക്കാരെ സഹായിച്ചു. അക്രമികളെ കൊണ്ടുവന്നതും തിരിച്ചുകൊണ്ടു വിട്ടതും പോലീസ് വാഹനത്തിൽ.

ഇപ്പോൾ അക്രമികൾക്ക് എതിരായ ദുർബല വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. അക്രമം കണ്ട് താൻ കാറിൽ ഇരിക്കണമായിരുന്നോയെന്ന് ഗവർണർ ചോദിച്ചു. തന്റെ വാഹനത്തിനടുത്ത് വന്നാൽ ഇനിയും ഇറങ്ങും. എന്ത് പ്രത്യാഘാതവും നേരിടാൻ താൻ തയ്യാറാണ്. ഐപിസി 124 പ്രകാരം ഗവർണറെ തടയാൻ ശ്രമിച്ചത് ഗുരുതര കുറ്റമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും കമ്യൂണിസ്റ്റ് സർക്കാരെന്നാൽ ഏകാധിപത്യമല്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version