Connect with us

കേരളം

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ സർക്കാർ ഉത്തരവിട്ടു

Published

on

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ ഉത്തരവ് ഇറങ്ങി. സർക്കാർ ഏറ്റെടുത്ത കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ബിംസ് സോഫ്റ്റ്‌വെയർ വഴിയാണ് ശമ്പളം നൽകി വരുന്നത്.

എന്നാൽ സ്പാർക് സോഫ്റ്റ്‌വെയർ വഴി മാത്രമേ ശമ്പളം നൽകാൻ സാധിക്കുകയുള്ളു എന്ന ഗവണ്മെന്റ് ഓർഡർ നില നിൽക്കുന്നതിനാൽ ഈ മാസത്തെ ശമ്പളം ഇത് വരെയായി നൽകാൻ സാധിച്ചിട്ടില്ല. ആഗിരണത്തിന്റെ ഭാഗമായുള്ള സ്ഥിര ജീവനക്കാർക്ക് ബിംസ് വഴി ശമ്പളം നൽകാനുള്ള ഉത്തരവ് മെയ്‌ 17ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു. എന്നാൽ കരാർ അടിസ്ഥാനത്തിൽ ഉൾപ്പടെയുള്ള 328 ജീവനക്കാർക്കുള്ള ശമ്പളത്തിന്റെ കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല.

തുടർന്ന് ഈ വിഷയം ധന, ആരോഗ്യ മന്ത്രിമാരുടെ അടിയന്തര ശ്രദ്ധയിൽ എം വിജിൻ എം. എൽ. എ കൊണ്ട് വന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ 328 ജീവനക്കാരുടേത് ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും രണ്ട് മാസത്തേക്ക് കൂടി നിലവിലുള്ള രീതിയിൽ ശമ്പളം നൽകാൻ അനുമതി നൽകി സർക്കാർ ഉത്തരവായത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version