കേരളം
ടൈഗര്‍ ബാമിലും പെന്‍സില്‍ ഷാര്പ്നറിലും ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ യാത്രക്കാരന് പിടിയില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 40 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്തിയ യാത്രക്കാരന് പിടിയില്‍. ടൈഗര്‍ ബാം, പെന്‍സില്‍ ഷാര്പ്നര്, ലേഡീസ് ബാഗ് എന്നിവയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. കാസര്‍കോട് സ്വദേശി മുഹമ്മദ് ഷബീര്‍ ആണ് കസ്റ്റംസിന്റെ പിടിയിലായത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement