Connect with us

കേരളം

9 തീവണ്ടികളില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ ഏപ്രിൽ ഒന്ന് മുതൽ

TRAIN

ഒൻപത് തീവണ്ടികളിൽ മുൻകൂട്ടി റിസർവേഷനില്ലാതെ യാത്രചെയ്യാവുന്ന ജനറൽ കമ്പാർട്ട്‌മെന്റുകൾ ഏപ്രിൽ ഒന്ന് മുതൽ. നിലമ്പൂർ റോഡ്-കോട്ടയം ഉൾപ്പെടെയുള്ള വണ്ടികളിലാണ് ജനറൽ കമ്പാർട്ട്മെന്റുകൾ ആരംഭിക്കുന്നത്.

മേയ് ഒന്നിന് ജനറൽ കമ്പാർട്ടുമെന്റുകൾ ആരംഭിക്കുമെന്നാണ് നേരത്തെ റെയിൽവേ അറിയിച്ചിരുന്നത്. ഈ ബോഗികളിലേക്കായി മുൻകൂർ റിസർവ് ചെയ്തിരുന്നവർക്ക് റിസർവേഷൻ തുക തിരിച്ചു നൽകും. റിസർവേഷൻ ഫോമിൽ ഇവർ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് സന്ദേശം നൽകിയിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു.

നിലമ്പൂർ റോഡ്-കോട്ടയം എക്‌സ്പ്രസ് കൂടാതെ മംഗളൂരു ജങ്ഷൻ- കൊച്ചുവേളി അന്ത്യോദയ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്, കണ്ണൂർ-കോയമ്പത്തൂർ എക്‌സ്പ്രസ്, തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ എക്‌സ്പ്രസ്, മംഗളൂരു സെൻട്രൽ-കോഴിക്കോട് എക്‌സ്പ്രസ് എന്നീ തീവണ്ടികളിലാണ് ജനറൽ കമ്പാർട്ട്മെന്റുകൾ ആരംഭിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version