Connect with us

കേരളം

ലോക് ഡൗൺ: കരാർ ജീവനക്കാർക്ക് മുഴുവൻ വേതനം

Published

on

WhatsApp Image 2021 06 15 at 3.14.36 PM
പ്രതീകാത്മക ചിത്രം

ഏപ്രിൽ 21 മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ച മേയ് 8 വരെ പ്രവൃത്തി ദിവസങ്ങ ളുടെ 50 ശതമാനമോ അതിലധി കമോ ദിവസങ്ങൾ ജോലിക്കു ഹാജരായ ദിവസ വേതന, കരാർ തൊഴിലാളികൾക്ക് മുഴുവൻ പ്രവൃത്തി ദിവസങ്ങളിലെയും വേതനം നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി.

50 ശതമാനത്തിൽ കുറവു ദിവസങ്ങളിൽ ഹാജരായ വർക്ക് ഹാജരായ ദിവസങ്ങളിലെ ശമ്പളം മാത്രമേ നൽകൂ.

അവശ്യ സർവീസ് വകുപ്പുകളിൽ ജോലി നോക്കുന്ന കരാർ, ദിവസ വേതന ജീവനക്കാർ വർക്ക് ഹോം ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ജോലി ചെയ്യു ന്നുണ്ടെന്ന് ഉറപ്പാക്കി മുഴുവൻ വേതനം നൽകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version