Connect with us

ദേശീയം

വാക്സിനെടുക്കുന്നവർക്ക് സൗജന്യയാത്ര; വാക്സിനേഷന് പ്രോത്സാഹനവുമായി ഊബർ

Published

on

uber 1578566015 1619248042

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രോത്സാഹനവുമായി ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഊബര്‍. കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്നാണ് ഊബറിന്റെ പ്രോത്സാഹനം.

വാക്‌സിന്‍ കുത്തിവയ്ക്കുന്നതിന് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലേക്ക് പോകുന്ന ദുര്‍ബലര്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കുമാണ് ഊബറിന്റെ ഈ ആനുകൂല്യമെന്ന് കമ്പനി അധികൃതര്‍ അറിയിക്കുന്നു. രാജ്യത്തെ 19 നഗരങ്ങളിലായി 25,000 കൂടുതല്‍ സൗജന്യ യാത്രയാണ് കമ്പനി ആദ്യ ഘട്ടത്തില്‍ ഓഫര്‍ ചെയ്തിട്ടുള്ളത്.

ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, അഹമ്മദാബാദ്, ഹൈജരാബാദ്, ചണ്ഡീഗഢ്. കൊല്‍ക്കത്ത, കൊച്ചി, ലക്‌നൗ, ഭുവനേശ്വര്‍, മംഗലാപുരം, ഇന്‍ഡോര്‍, ജയ്പൂര്‍, വിജയവാഡ, ജോധപൂര്‍, എന്നീ നഗരങ്ങളില്‍ സൗജന്യയാത്ര ലഭിക്കും.വാക്‌സിന്‍ സ്വീകരിക്കുന്നതിനായി സര്‍ക്കാര്‍, സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നായി ഇതുവരെ 60000ല്‍ അധികം സൗജന്യ യാത്രകള്‍ നടത്തിയതായി ഊബര്‍ ഇന്ത്യ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version