Connect with us

കേരളം

അമ്മമാര്‍ക്ക് സൗജന്യ മെട്രോ യാത്ര ഡിവൈഎഫ്ഐ; “അമ്മച്ചിരി”യ്ക്ക് നന്ദിയെന്ന് വി ശിവൻകുട്ടി

dyfi travel mothers kochi metro 1

കൊച്ചിയിലെ ഒരുകൂട്ടം അമ്മമാര്‍ക്ക് സൗജന്യ മെട്രോ യാത്ര ഒരുക്കി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ എറണാകുളം മാറമ്പിള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൊച്ചി മെട്രോ, വാട്ടർ മെട്രോ സൗകര്യം ഒരുക്കിയത്. കൊച്ചി മെട്രോ, മറൈൻ ഡ്രൈവ്, വാട്ടർ മെട്രോ അങ്ങിനെ നിരവധി അനുഭവങ്ങൾ,

മന്ത്രി വി ശിവന്‍കുട്ടിയാണ് യാത്രയുടെ വിഡിയോ പങ്കുവച്ചത്. ഇവരിൽ ഭൂരിഭാഗവും ഇതൊന്നും ജീവിതത്തിൽ നേരിട്ട് കാണുകയോ അനുഭവിക്കുകയോ ചെയ്യാത്തവർ ആയിരുന്നു എന്നാണ് വസ്തുത.

ഒരുകൂട്ടം അമ്മമാരെ അവരുടെ ആഗ്രഹപ്രകാരം കൊച്ചി നഗരത്തിന്റെ വിവിധ അനുഭവങ്ങൾ പകർന്നു നൽകിയതിന് നന്ദിയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചി നഗരത്തിന്റെ വിവിധ അനുഭവങ്ങൾ പകർന്നു നൽകിയ യാത്ര വളരെയധികം ഇഷ്ടപ്പെട്ടന്ന് അമ്മമാര്‍ പറയുന്നു.

വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്

DYFI എറണാകുളം മാറമ്പിള്ളി മേഖല കമ്മിറ്റിയ്ക്ക് ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ..
മറ്റൊന്നും കൊണ്ടല്ല, ഒരുകൂട്ടം അമ്മമാരെ അവരുടെ ആഗ്രഹപ്രകാരം കൊച്ചി നഗരത്തിന്റെ വിവിധ അനുഭവങ്ങൾ പകർന്നു നൽകിയതിന്. കൊച്ചി മെട്രോ, മറൈൻ ഡ്രൈവ്, വാട്ടർ മെട്രോ അങ്ങിനെ നിരവധി അനുഭവങ്ങൾ. ഇവരിൽ ഭൂരിഭാഗവും ഇതൊന്നും ജീവിതത്തിൽ നേരിട്ട് കാണുകയോ അനുഭവിക്കുകയോ ചെയ്യാത്തവർ ആയിരുന്നു എന്നാണ് വസ്തുത.
“അമ്മച്ചിരി”യ്ക്ക് നന്ദി… ❤️

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version