Connect with us

കേരളം

മു​ൻ എം​എ​ൽ​എ സി.​എ മാ​ത്യു അ​ന്ത​രി​ച്ചു

Published

on

മു​ൻ ക​ല്ലൂ​പ്പാ​റ എം​എ​ൽ​എ സി.​എ മാ​ത്യു (88) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. 1987 ൽ പത്തനംതിട്ട ​ക​ല്ലൂ​പ്പാ​റ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് (എ​സ്) സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചാ​ണ് എം​എ​ൽ​എ​യാ​യ​ത്. 22 വ​ർ​ഷം കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു.

1980, 82 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ക​ല്ലൂ​പ്പാ​റ​യി​ലും 1991 ൽ ​ആ​റ​ന്മു​ള​യി​ലും മ​ത്സ​രി​ച്ചു. കോ​ൺ​ഗ്ര​സ്‌ (എ​സ്) ജി​ല്ലാ പ്ര​സി​ഡ​ൻറ്‌, കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്ത്‌ അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. വ​ലി​യ​കു​ന്നം സെ​ൻറ് മേ​രീ​സ്‌ സ്കൂ​ൾ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​നാ​യ സി.​എ മാ​ത്യു കൊ​റ്റ​നാ​ട് കു​മ്ബ​ള​ന്താ​നം ചെ​റു​ക​ര കു​ടും​ബാം​ഗ​മാ​ണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version