Connect with us

Uncategorized

അധിക ശമ്പളം: കാലിക്കറ്റ്​ മുന്‍ വിസി 25 ലക്ഷം തിരിച്ചടക്കാന്‍ ഉത്തരവ്​

Published

on

pjimage 13 jpg 1200x900

അധികമായി വാങ്ങിയ ശമ്പളത്തുക 25 ലക്ഷം രൂപ കാലിക്കറ്റ്​ സര്‍വ്വകലാശാല മുന്‍ വിസി ഡോ. എം അബ്​ദുല്‍ സലാമില്‍ നിന്ന്​ ഈടാക്കും. കഴിഞ്ഞ മേയ്​ 15ന്​ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്​ ഇതു​സംബന്ധിച്ച്‌​ തീരുമാനമെടുത്തിരുന്നു.

അബ്​ദുല്‍ സലാമി​ന്റെ ഹർജിയില്‍ കോടതിവിധിയെ തുടര്‍ന്നാണ്​ സര്‍വ്വകലാശാല കഴിഞ്ഞദിവസം ശമ്പളത്തുക തിരിച്ചുപിടിക്കാന്‍ ഉത്തരവിറക്കിയത്​. കാര്‍ഷിക സര്‍വ്വകലാശാല പ്രഫസറായിരുന്ന സലാം മുഴുവന്‍ പെന്‍ഷനും കാലിക്കറ്റില്‍ വിസി എന്ന നിലയിലുള്ള ശമ്പളവും ഒരുമിച്ച്‌​ വാങ്ങിയതായാണ്​ കണ്ടെത്തിയിരുന്നത്​.

മുസ്ലിം ലീഗ് പിന്തുണയോടെ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് എത്തിയ അബ്ദുല്‍ സലാം സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ തിരൂര്‍ മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version