Connect with us

കേരളം

തൊഴിലുറപ്പ് ജോലിക്കിടെ മരണപ്പെട്ടാല്‍ കുടുംബത്തിന് ധനസഹായം: പദ്ധതിക്ക് നിർദേശം നൽകി സർക്കാർ

Published

on

n252580396a6dcfdfa4220c756776f6142e6091e5daf331441877e9b3ac6d409301e065cc2

ഗ്രാമീണ മേഖലയില്‍ സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. തൊഴിലുറപ്പ് ജോലിക്കിടെ മരണപ്പെട്ടാല്‍ കുടുംബത്തിന് ധനസഹായം ഉറപ്പ് വരുത്തുന്ന പദ്ധതിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

ജോലിക്കിടെ അപടകടം സംഭവിച്ചുള്ള മരണത്തിന് പുറമേ കുഴഞ്ഞ് വീണോ ഹൃദയാഘാതം സംഭവിച്ചോ മരണപ്പെട്ടാലും തൊഴിലുറപ്പ് തൊഴിലാളിയുടെ അവകാശികള്‍ക്ക് 75000 രൂപ അവകാശമായി ലഭിക്കും. അപകടത്തില്‍ അംഗവൈകല്യം സംഭവിച്ചാലും ഈ തുകയ്ക്ക് അര്‍ഹതയുണ്ട്.

തൊഴിലാളികള്‍ക്കൊപ്പം തൊഴില്‍ സ്ഥലത്ത് എത്തുന്ന കുട്ടികള്‍ക്ക് മരണമോ സ്ഥിരമായ അംഗവൈകല്യമോ ഉണ്ടായാല്‍ രക്ഷാകര്‍ത്താവിന് 37500 രൂപ ലഭിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം4 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം4 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം4 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം4 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം4 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം5 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം5 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം6 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം6 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version