Connect with us

Uncategorized

സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ നടത്താനുള്ള നിര്‍ദ്ദേശത്തില്‍ അന്തിമ തീരുമാനം ഇന്ന്

Published

on

cbse board exa

സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ ജൂലൈയില്‍ നടത്താനുള്ള നിര്‍ദ്ദേശത്തില്‍ അന്തിമ തീരുമാനം ഇന്ന്. കോവിഡ് രോഗബാധ കൂടിവരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ ചില രക്ഷിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തിങ്കളാഴ്ച മറുപടി നല്‍കണമെന്ന് സി.ബി.എസ്.ഇക്ക് സുപ്രീംകോടതി നര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് തീരുമാനം എടുക്കുന്നത്.

പരീക്ഷ നടത്തിപ്പിന് പകരം ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ ഫലം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഗ്രേഡുകള്‍ കുറഞ്ഞെന്ന് പരാതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ പരീക്ഷ നടത്താനും സി.ബി.എസ്.ഇ ആലോചിക്കുന്നുണ്ട്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version