Connect with us

കേരളം

മദ്യ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചു; യൂട്യൂബർ മുകേഷ് നായർക്കെതിരെ മൂന്ന് കേസുകൾ

Screenshot 2023 09 06 163105

മദ്യ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് യൂട്യൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസെടുത്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മൂന്ന് വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തത്. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നൽകിയതിനും മദ്യ ഉപയോഗം പ്രോത്സാഹിപ്പിച്ചതിനുമാണ് കേസുകൾ.

അബ്കാരി നിയമം 55H, 56B എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള ഒരു ബാറിന്റെ പരസ്യം തന്റെ യൂട്യൂബ് ചാനൽ വഴി നൽകിയതിനാണ് തിരുവനന്തപുരം റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലത്ത് രജിസ്റ്റർ ചെയ്ത ഒരു കേസ് ബാറിന് വേണ്ടി പരസ്യം നൽകിയ കുറ്റത്തിനാണ്.

ബാറിന്റെ ഉദ്‌ഘാടനവും മറ്റും തന്റെ യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്തതിനാണ് മറ്റൊരു കേസ്. കൊട്ടാരക്കരയിൽ രജിസ്റ്റർ ചെയ്ത കേസ് മദ്യം ഉപയോഗിക്കാൻ തന്റെ പ്രേക്ഷകരെ പ്രേരിപ്പിച്ചതിനാണ്. മിസ്റ്റർ മല്ലു ജെ ഡി കിങ് എന്ന യൂട്യൂബ് അക്കൗണ്ട് ഉടമയാണ് മുകേഷ് നായർ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version