Connect with us

കേരളം

തെരഞ്ഞെടുപ്പ് വിവരങ്ങള്‍ അതിവേഗം രേഖപ്പെടുത്താം ; പോള്‍ ആപ്പ്

Published

on

27

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​നും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ വേ​ഗ​ത്തി​ല​റി​യാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കാ​യി പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്പ്. വോ​ട്ടെ​ടു​പ്പ് ദി​വ​സ​വും ത​ലേ​ന്നു​മാ​ണ് ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​ന്നത്. പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ര്‍, ഫ​സ്​​റ്റ്​ പോ​ളി​ങ് ഓ​ഫി​സ​ര്‍, സെ​ക്ട​റ​ല്‍ ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍ക്കാ​ണ് ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി. ഗൂ​ഗി​ള്‍ പ്ലേ​സ്‌​റ്റോ​ര്‍ വ​ഴി ആ​പ്ലി​ക്കേ​ഷ​ന്‍ ല​ഭ്യ​മാ​ക്കും.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് വ​രു​ന്ന ഒ.​ടി.​പി ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കാം. ജി​ല്ല​യി​ലെ എ​ല്ലാ പോ​ളി​ങ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍നി​ന്നും വോ​ട്ടെ​ടു​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പോ​ള്‍ മാ​നേ​ജ​രി​ലൂ​ടെ ക​ല​ക്ട​ര്‍ക്കും വ​ര​ണാ​ധി​കാ​രി​ക​ള്‍ക്കും ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാം.

വോ​ട്ടി​ങ് മെ​ഷീ​നു​ക​ള്‍ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​തു മു​ത​ല്‍ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് ക​ല​ക്ഷ​ന്‍ സെന്‍റ​റി​ല്‍ എ​ത്തി​ക്കും വ​രെ​യു​ള്ള എ​ല്ലാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​പ്പി​ല്‍ ത​ത്സ​മ​യ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഓ​രോ മ​ണി​ക്കൂ​റി​ലു​മു​ള്ള പോ​ളി​ങ് ശ​ത​മാ​ന​മ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തും.

വോ​ട്ടി​ങ് മെ​ഷീ​ന്‍ ത​ക​രാ​റു​ക​ളോ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളോ കാ​ര​ണം പോ​ളി​ങ് ത​ട​സ്സ​പ്പെ​ട്ടാ​ല്‍ എ​സ്.​ഒ.​എ​സ് മു​ഖേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​നും സാ​ധി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വോ​ട്ടി​ങ് മെ​ഷീ​ന്‍ സ്വീ​ക​രി​ക്കു​ന്ന​ത് മു​ത​ല്‍ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് മെ​ഷീ​ന്‍ തി​രി​കെ ഏ​ല്‍പ്പി​ക്കു​ന്ന​തു വ​രെ​യു​ള്ള കൃ​ത്യ​നി​ര്‍വ​ഹ​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള 21 ചോ​ദ്യ​ങ്ങ​ളാ​ണ് ആ​പ്പി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ത​ത് സ​മ​യ​ങ്ങ​ളി​ല്‍ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​റു​പ​ടി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version