Connect with us

ദേശീയം

ബംഗാളിൽ തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കണം എന്ന ആവശ്യം വീണ്ടും തള്ളി ഇലക്ഷൻ കമ്മീഷൻ

Published

on

election 2

ബംഗാളിൽ തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കണം എന്ന ആവശ്യം വീണ്ടും തള്ളി ഇലക്ഷൻ കമ്മീഷൻ. കമ്മീഷനെതിരെ കൽക്കട്ട ഹൈക്കോടതി വിമർശനം ഉന്നയിച്ചു. റാലികളിൽ പോലും നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നാണ് കോടതിയുടെ വിമർശനം. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടിങ് പുരോഗമിക്കുകയാണ്.

43 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്. 14,480 പോളിങ് സ്റ്റേഷനുകളിലായാണ് വോട്ടിങ് നടക്കുന്നത്. 306 സ്ഥാനാര്‍ഥികളാണ് 43 മണ്ഡലങ്ങളിലായി മത്സരിക്കുന്നത്. ഇതില്‍ പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ അഞ്ച് ഘട്ടത്തിലും കനത്ത പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്.

ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയ്, തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ ജ്യോതിപ്രിയോ മാലിക്ക്, ചന്ദ്രിമ ഭട്ടാചാര്യ, സിപിഎം നേതാവായ തന്മയ് ഭട്ടാചാര്യ എന്നിവര്‍ ജനവിധി തേടും.

ഇവര്‍ക്ക് പുറമെ ബരക്ക്പൂരില്‍ സിനിമ സംവിധായകനായ രാജ് ചക്രവര്‍ത്തി, കൃഷ്ണനഗര്‍ നോര്‍ത്തില്‍ നടന്‍ കൗശണി മുഖര്‍ജിയും മത്സരിക്കുന്നുണ്ട്. തൃണമൂലിന്റെ സ്ഥാനാര്‍ഥികളാണ് ഇരുവരും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version