Connect with us

ദേശീയം

നാടിനെ നടുക്കി വീണ്ടും പടക്ക ദുരന്തം; പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് എട്ട്​ പേർ

Published

on

237

തമിഴ്​നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ എട്ട്​ പേർ മരിച്ചു. 24 പേർക്ക്​ ഗുരുതരമായി പരിക്കേറ്റു. സേട്ടൂരിനടുത്തുള്ള അച്ചൻകുളം ഗ്രാമത്തിലാണ്​ സംഭവം.

ഇന്ന്​ ഉച്ചക്ക്​ 1.45 ഓടെയാണ്​ തീപിടിത്തമുണ്ടായത്​. തുടർ സ്​ഫോടനങ്ങൾ കുറേ സമയത്തേക്ക്​ തുടർന്നതിനാൽ ഫയർഫോഴ്​സിനും പൊലീസിന്​ ആദ്യം സംഭവ സ്ഥലത്തേക്ക്​ എത്താൻ സാധിച്ചിരുന്നില്ല. തുടർന്ന്​ സാത്തൂർ, ശിവകാശി, വെമ്പകോ​ൈട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന്​ ഫയർഫോഴ്​സ്​ സംഭവ സ്ഥലത്തേക്ക്​ എത്തി. പടക്ക നിർമാണം നടത്തുന്ന നാല്​ കെട്ടിടങ്ങളെങ്കിലും തകർന്നുവെന്നാണ്​ നിഗമനം.

ശ്രീ മാരിയമ്മാൾ ഫയർ വർക്ക്​സ്​ ഫാക്​ടറിയിലാണ്​ തീപിടിത്തമുണ്ടായതെന്ന്​​ പൊലീസ്​ അറിയിച്ചു. എട്ട്​ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്​. പരിക്കേറ്റ 24 പേരെ വിരുദനഗർ സർക്കാർ ആശുപത്രിയിലേക്ക്​ മാറ്റി. പടക്ക നിർമാണത്തിന്​ ഉപയോഗിക്കുന്ന വസ്​തുക്കൾ ഉരസിയാണ്​ തീപിടിത്തമുണ്ടായതെന്നാണ്​ പ്രാഥമിക നിഗമനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version