Connect with us

ദേശീയം

ഇനി ആധാർ എപ്പോഴും കയ്യിൽ കരുതേണ്ട; മുഖം കാട്ടി ഇ-ആധാർ ഡൗൺലോഡ് ചെയ്യാം

aadhar

നമ്മുടെ ദൈനംദിന ജീവിതത്തിൽ പല കാര്യങ്ങൾക്കും ആധാർ കാർഡ് ആവശ്യമാണ്. കൊവിഡ് വാക്സിൻ എടുക്കാൻ പോലും ആധാർ നമ്പർ വേണം. വിവിധ ഓണ്‍ലൈന്‍ സേവനങ്ങൾക്കും ആധാർ കൂടിയേ തീരു. എന്നാൽ എപ്പോഴും ആധാര്‍ കാര്‍ഡ് കൈയില്‍ കരുതേണ്ടതില്ല. വിവിധ സേവനങ്ങള്‍ ഇ- ആധാര്‍ മതിയാകും.

ഇ- ആധാര്‍ കിട്ടാന്‍ രണ്ടുവഴികളുണ്ട്. എന്റോള്‍മെന്റ് നമ്പറോ ആധാര്‍ നമ്പറോ ഉണ്ടെങ്കില്‍ ഇ- ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇപ്പോള്‍ ഇ- ആധാറിനായി ആധാര്‍ കാര്‍ഡുടമകള്‍ക്ക് വേണ്ടി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് യുഐഡിഎ. ഫെയ്‌സ് ഓതന്റിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് മാത്രം ഓണ്‍ലൈനിലൂടെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്.

യുഐഡിഎയുടെ വെബ്‌സൈറ്റില്‍ പ്രവേശിച്ചാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. യഥാര്‍ത്ഥ ആധാറിന്റെ പകര്‍പ്പാണ് ഡൗണ്‍ലോഡ് ചെയ്യുന്നത്. ഇ- ആധാര്‍ കാര്‍ഡ് രാജ്യത്ത് എവിടെ ഉപയോഗിക്കാനും അനുമതിയുണ്ട്. യുഐഡിഎയുടെ വെബ് സൈറ്റില്‍ കയറിയ ശേഷം ഗെറ്റ് ആധാര്‍ കാര്‍ഡില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് റീഡയറക്ട് ചെയ്യപ്പെടുന്ന പേജില്‍ ഫെയ്‌സ് ഓതന്റിക്കേഷന്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്താണ് മുന്നോട്ടുപോകേണ്ടത്.

ഫെയ്‌സ് ഓതന്റിക്കേഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് മൊബൈല്‍ നമ്പര്‍ നല്‍കണം. തുടര്‍ന്നാണ് ഓതന്റിക്കേഷന്‍ പ്രക്രിയ. യുഐഡിഎ സ്വമേധയാ കാര്‍ഡുടമയുടെ ചിത്രം എടുക്കുന്ന വിധമാണ് ക്രമീകരണം. ഇതിന് പിന്നാലെ വിജയകരമായി ഇ-കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version