Connect with us

കേരളം

‌ഈ​സ്റ്റ​ര്‍ വി​ഷു ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം നാളെ മു​ത​ല്‍

Published

on

kit

ഈ​സ്റ്റ​ര്‍ വി​ഷു ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​വും സ്‌​പെ​ഷ​ല്‍ അ​രി വി​ത​ര​ണ​വും നാളെ മു​ത​ല്‍ ആ​രം​ഭി​ക്കും. ഭ​ക്ഷ്യ​വ​കു​പ്പാ​ണ് ഇ​തു സം​ബ​ന്ധി​ച്ച നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി കി​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ത​ര​ണം തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി സ​ര്‍​ക്കാ​ര്‍ സ്പെ​ഷ​ല്‍ അ​രി ന​ല്‍​കു​ന്ന​ത് ത​ട​ഞ്ഞ തെ​രഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു.

സ​ര്‍​ക്കാ​രി​ന് അ​രി​വി​ത​ര​ണം തു​ട​രാ​മെ​ന്നും ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ച​ര​ണ വി​ഷ​യം ആ​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. അ​രി​വി​ത​ര​ണം ത​ട​ഞ്ഞ ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ല്‍. സം​സ്ഥാ​ന​ത്തെ മു​ന്‍​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് കി​ലോ​യ്ക്ക് 15 രൂ​പ നി​ര​ക്കി​ല്‍ മാ​സം 10 കി​ലോ അ​രി ന​ല്‍​കു​ന്ന ന​ട​പ​ടി​യാ​ണ് ക​മ്മീ​ഷ​ന്‍ ത​ട​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ അ​രി​വി​ത​ര​ണം നി​ര്‍​ത്തി​യ സ​ര്‍​ക്കാ​ര്‍ വീ​ണ്ടും മാ​ര്‍​ച്ചി​ല്‍ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ഈ ​ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ക​മ്മീ​ഷ​ന്‍ അ​രി വി​ത​ര​ണം ത​ട​ഞ്ഞ​ത്. എ​ന്നാ​ല്‍ തു​ട​ര്‍​പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും അ​രി ന​ല്‍​കു​മെ​ന്ന​ത് ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​മാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ വാ​ദി​ച്ചു.

അ​ങ്ങ​നെ​യെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ നി​ര്‍​ത്തി​യെ​ന്നാ​യി​രു​ന്നു ക​മ്മീ​ഷ​ന്‍റെ ചോ​ദ്യം. സ​ര്‍​ക്കാ​രി​ന്‍റേ​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും ക​മ്മീ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ല​പാ​ടെ​ടു​ത്തു. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ വാ​ദം മു​ഖ​വി​ല​യ്ക്കെ​ടു​ത്ത് അ​രി വി​ത​ര​ണം തു​ട​രാ​ന്‍ കോ​ട​തി അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version