Connect with us

കേരളം

കൊടുവള്ളിയില്‍ പണമിടപാടുകള്‍ ഡിജിറ്റലാക്കുന്നു

Published

on

52593b4ea081dae268324f5b21391542baa377c15adfacad9291f25c5c47297b

കൊടുവള്ളി നഗരസഭയില്‍ പണമിടപാടുകള്‍ ഡിജിറ്റലാക്കുന്നു. ഇതിന്റെ ഭാഗമായി കൊടുവള്ളി നഗരസഭയിലെ തെരുവുകച്ചവടക്കാര്‍ക്ക് പരിശീലനം നല്‍കി. തെരുവുകച്ചവടക്കാര്‍ക്ക് സാമ്ബത്തിക പിന്തുണ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ നിധി പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷിച്ച തെരുവുകച്ചവടക്കര്‍ക്കാണ് പരിശീലനം നല്‍കിയത്.

ലീഡ്ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ പരിശീലനത്തില്‍ 18 പേര്‍ പങ്കെടുത്തു. തെരുവുകച്ചവടക്കാര്‍ക്ക് ക്യൂ.ആര്‍. കോഡ് സ്റ്റാന്‍ഡ്‌ വിതരണം ചെയ്തു. പരിശീലനം നഗരസഭാ ചെയര്‍മാന്‍ വെള്ളറ അബ്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കെ.എം. സുഷിനി അധ്യക്ഷയായി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version