Connect with us

കേരളം

ഇന്ധന വില ഇന്നും കൂടി; പതിനേഴ് ദിവസത്തിനിടെ കൂട്ടിയത് നാലര രൂപയിലേറെ

Published

on

petrol

ഇന്ധന വിലയിലെ കൊള്ളയടി ഇന്നും തുടർന്ന് എണ്ണക്കമ്പനികൾ. പെട്രോളിന്​ 32 പൈസയും ഡീസലിന്​ 38 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്​. കേരളത്തിൽ ഡീസൽ വിലയും ഇതോടെ 100 രൂപ കടന്നു.

ഇന്ന് തിരുവനന്തപുരത്തെ പല മേഖലകളിലും ഡീസൽ വില സെഞ്ചുറിയടിച്ചു. പാറശ്ശാലയിൽ ഒരു ലിറ്റർ ഡീസലിൻറെ 100.11 രൂപയാണ് വില. തിരുവനന്തപുരത്തെ വെള്ളറടയിൽ ഡീസലിന് 100.08 രൂപയായി. തലസ്ഥാനത്ത് ഒരു ലിറ്റർ ഡീസലിന്​ 99.85 രൂപയും കൊച്ചിയിൽ 97.95 രൂപയും കോഴിക്കോട്​ 98.28 രൂപയുമാണ്​. രാജ്യത്ത് ഡീസൽ വില 100 രൂപ പിന്നിടുന്ന 12-ാമത്തെ സംസ്ഥാനമാണ്​ കേരളം.

തിരുവനന്തപുരത്ത്​ പെട്രോളിന്​ 106.40 രൂപയും കൊച്ചിയിൽ 104.42യും, കോഴിക്കോട്​ 104.64 രൂപയുമാണ് വില.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം7 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം7 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം7 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം7 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം7 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം7 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം7 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം7 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം7 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version