Connect with us

കേരളം

ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച് പ്ര​ത്യേ​ക നി​ര​ക്കി​ലു​ള്ള സ്പെ​ഷ​ൽ ട്രെയിനുകൾ നാളെ മുതൽ

TRAIN

ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച് പ്ര​ത്യേ​ക നി​ര​ക്കി​ലു​ള്ള ​ട്രെയി​നു​ക​ൾ ബു​ധ​നാ​ഴ്​​ച മു​ത​ൽ സ​ർ​വി​സ്​ ന​ട​ത്തും. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ ഒ​ഴി​വാ​ക്കാൻ ലക്ഷ്യമിട്ടാണ് പ്രത്യേക സർവീസുകളെന്ന് റെയിൽവേ അറിയിച്ചു.

ചെ​ന്നൈ എ​ഗ്​​മോ​ർ-​നാ​ഗ​ർ​കോ​വി​ൽ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ സ്പെ​ഷ​ൽ (06037) ന​വം​ബ​ർ മൂ​ന്നി​ന് രാ​ത്രി 10.05ന്​ ​ചെ​ന്നൈ എ​ഗ്​​മോ​റി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് നാലാം തിയതി രാ​വി​ലെ 11മണിക്ക്​ ​നാ​ഗ​ർ​കോ​വി​ലി​ലെ​ത്തും.

നാ​ഗ​ർ​കോ​വി​ൽ-​ചെ​ന്നൈ എ​ഗ്​​മോ​ർ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ സ്പെ​ഷ​ൽ (06038) ന​വം​ബ​ർ അ​ഞ്ചി​ന് വൈ​കീ​ട്ട്​ 3.10ന്​ ​നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​​ർ​ച്ച 05.20ന്​ ​ചെ​ന്നൈ എ​ഗ്​​മോ​റി​ലെ​ത്തും.
തി​രു​നെ​ൽ​വേ​ലി-​താം​ബ​രം സ്പെ​ഷ​ൽ (06040) ന​വം​ബ​ർ ഏ​ഴി​ന് വൈ​കീ​ട്ട്​ ഏഴ് മണിക്ക്​ തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് എട്ടാം തിയതി രാ​വി​ലെ 07.55ന്​ ​താം​ബ​ര​ത്ത് എ​ത്തും.

താം​ബ​രം-​തി​രു​നെ​ൽ​വേ​ലി സ്പെ​ഷ​ൽ (06049) ന​വം​ബ​ർ എ​ട്ടി​ന് വൈ​കീ​ട്ട്​ നാ​ലി​ന്​ താം​ബ​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ച മൂ​ന്നി​ന്​ തി​രു​നെ​ൽ​വേ​ലി​യി​ലെ​ത്തും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version