Connect with us

കേരളം

സഞ്ചാരം തടഞ്ഞ് ക്രൂരത; വയോധികയുടെ വീട്ടിലേക്കുള്ള വഴിയടച്ച് അയല്‍വാസി

Neighbor blocked the way of old ladys house Piravom

വയോധികയുടെ വീട്ടിലേക്കുള്ള വഴിയടച്ച് അയല്‍വാസി. പിറവം ഇലഞ്ഞി ഒന്നാം വാർഡ് മലയിൽ വീട്ടിൽ മറിയക്കുട്ടിയെന്ന 76 കാരിയുടെ വീട്ടിലേക്കുള്ള വഴിയാണ് മുള്ളുവേലിയിട്ട് അടച്ചത്.വീടിനടുത്തെ റബ്ബര്‍ തോട്ട ഉടമ കടവന്ത്ര സ്വദേശി അരുൺ എബ്രാഹം ആണ് വേലി സ്ഥാപിച്ചത്.കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടെന്ന് കാട്ടിയായിരുന്നു നീക്കം.

അടുത്തയിടെയാണ് എറണാകുളം സ്വദേശികൾ ഇവിടെ 60 സെൻ്റ് സ്ഥലം വാങ്ങിയത്. വഴിയടച്ചതിനാല്‍ പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ് വയോധികയും കുടുംബവും. വിധവയായ വയോധിക കഴിഞ്ഞ 60 വർഷമായി ഈ വീട്ടിലാണ് താമസം. ഒപ്പം ഏക മകളായ ലിസലിനും ഭർത്താവുമുണ്ട്.വഴി കെട്ടിയടച്ച സംഭവത്തിൽ പിറവത്ത് നടന്ന നവകേരള സദസിൽ ഇവർ പരാതിയും നൽകിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version