Connect with us

കേരളം

ഏക സിവില്‍ കോഡിനെതിരെ പ്രചാരണത്തിനൊരുങ്ങി സി.പി.എം; കോഴിക്കോട്ടെ സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുക്കും

Screenshot 2023 07 02 171917

ഏക സിവില്‍ കോഡിനെതിരെ പ്രചാരണം ശക്തമാക്കാൻ സി.പി.എം. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട പ്രചാരണം ശക്തമാക്കണമെന്ന് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ഉണ്ടായിരുന്നു. ഏക സിവില്‍ കോഡ് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന വിലയിരുത്തലിലാണ് സി.പി.എം നേതൃത്വം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായി സി.പി.എം കാണുന്നത് ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട വിവാദങ്ങളെയാണ്. പ്രചാരണത്തിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ കോഴിക്കോട്ട് സെമിനാര്‍ സംഘടിപ്പിക്കാണ് പാർട്ടി തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കും.

എല്‍.ഡി.എഫ് നേതൃത്വത്തിൽ നടക്കുന്ന സെമിനാറിൽ യോജിക്കാന്‍ കഴിയുന്ന എല്ലാവരെയും പങ്കെടുപ്പിക്കാനാണ് തീരുമാനം.സിവില്‍ കോഡുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സി.പി.എം ആലോചിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version