Connect with us

കേരളം

പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല; കുറ്റിയാടിയില്‍ സിപിഎം വിശദീകരണയോഗം

Published

on

7949820afd18b961159b115a8af7aafa7beb3fb8f529f756bb9496ad9bb351f5

കുറ്റിയാടി സീറ്റ് കേരള കോണ്‍ഗ്രസ്സിന് വിട്ടുകൊടുക്കുന്നതിനെതിരേ പ്രാദേശിതലത്തില്‍ രൂപപ്പെട്ട പ്രതിഷേധത്തെ കണക്കിലെടുക്കേണ്ടതില്ലെന്ന് സിപിഎം നേതൃത്വം.

കുന്നുമ്മല്‍ ഏരിയാകമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പാര്‍ട്ടിപ്രവര്‍ത്തകരെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനും എതിരാളികളുടെ വായടപ്പിക്കാനും കുറ്റിയാടിയില്‍ ശക്തിപ്രകടനം നടത്താനും പാര്‍ട്ടി തീരുമാനിച്ചു. മാര്‍ച്ച്‌ 14നാണ് കുറ്റിയാടി ടൗണില്‍ ശക്തിപ്രകടനം നടത്തുക.

ജില്ലാ സെക്രട്ടറി പി മോഹനനും കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും പങ്കെടുത്ത യോഗമാണ് പാര്‍ട്ടി അണികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്ന തീരുമാനമെടുത്തത്.

കെ പി കുഞ്ഞഹമ്മദ് കുട്ടിയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കണമെന്നും കേരള കോണ്‍ഗ്രസ്സിന് മണ്ഡലത്തില്‍ ഒരു സ്വാധീനമില്ലെന്നും ആരോപിച്ചാണ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.
വടകര, കുന്നുമ്മല്‍ ഏരിയാകമ്മിറ്റികളുടെ കീഴിലുള്ള മണ്ഡലമാണ് കുറ്റിയാടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version