Connect with us

കേരളം

ക്ഷേമപെൻഷൻ വൈകുന്നതിൽ പ്രതിഷേധവുമായി സിപിഐ; എത്രയും വേ​ഗം നൽകുമെന്ന് മുഖ്യമന്ത്രി

IMG 8021

ക്ഷേമപെൻഷൻ വൈകുന്നതിൽ ഇടതുമുന്നണിയിൽ പ്രതിഷേധമറിയിച്ച് സിപിഐ. എത്രയും വേ​ഗം നൽകുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ധനമന്ത്രി അതിനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വന്യ ജീവി ആക്രമണ വിഷയത്തിൽ കേന്ദ്ര നിയമത്തിൽ മാറ്റം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് എൻസിപി ആവശ്യപ്പെട്ടു. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണം. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിലെത്തിയില്ലെങ്കിൽ വന്യജീവി സംഘർഷം പ്രതിപക്ഷം തെരെഞ്ഞെടുപ്പിൽ വലിയ പ്രചരണമാക്കുമെന്ന് പിസി ചാക്കോ ചൂണ്ടിക്കാണിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version