Connect with us

ദേശീയം

കൊവിഡ് വ്യാപനം; മുന്നറിയിപ്പുമായി മഹാരാഷ്ട്ര ആരോ​ഗ്യ വകുപ്പ്

Published

on

corona 2

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളും മരണസംഖ്യയും വർധിക്കുമെന്ന് ആരോ​ഗ്യ വകുപ്പ്. വരുന്ന രണ്ടാഴ്ചക്കാലം പ്രതിദിന കൊവിഡ് മരണങ്ങള്‍ 1000 വരെയാകാമെന്ന് ആരോ​ഗ്യവകുപ്പ് വ്യക്തമാക്കുന്നു.

ഏപ്രിലോടെ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടക്കും. നാഗ്പുര്‍, താനെ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വേണ്ടത്ര തയ്യാറെടുപ്പില്ലെങ്കില്‍ ചികിത്സാ സൗകര്യങ്ങളുടെ അഭാവം പ്രശ്‌നമായേക്കുമെന്നും ആരോഗ്യവകുപ്പിന്റെ വ്യക്തമാക്കുന്നുണ്ട്.

രാജ്യത്ത് 24 മണിക്കൂറിനിടെ 35,952 പേര്‍ക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 111 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്​. മുംബൈയില്‍ മാത്രം 5,504 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും ദിവസങ്ങളായി മഹാരാഷ്​ട്രയില്‍ കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്നത്​ ആശങ്കയുണ്ടാക്കുന്നുണ്ട്​​.

മുംബൈയില്‍​ കോവിഡ്​ രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്​ ഭരണകൂടം. ആശുപത്രികളില്‍ 13,773 രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങളാണ്​ നിലവിലുള്ളത്​. ഇത്​ 21,000മാക്കി ഉയര്‍ത്താനാണ്​ ശ്രമം. അടുത്ത 15 ദിവസത്തിനുള്ളില്‍ ടെസ്റ്റുകളുടെ എണ്ണം പരാമവധി വര്‍ധിപ്പിക്കാനും നീക്കമുണ്ട്​.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version