Connect with us

ദേശീയം

കൊവിഡ് രണ്ടാം തരംഗം; ഉറവിടം മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്ന്

Published

on

covid 3

കൊവിഡ് രണ്ടാം തരംഗത്തിന്റെ ഉറവിടം മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നെന്ന് കണ്ടെത്തൽ. ഫെബ്രുവരിയിലാണ് ബി.1.617 വകഭേദം കണ്ടെത്തിയത്. ഇന്ത്യൻ വകഭേദമാണ് കണ്ടെത്തിയത്.

അതേസമയം കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. അടിയന്തര സേവനങ്ങള്‍ അല്ലാത്ത ഓഫീസുകളില്‍ 15% ജീവനക്കാരെ മാത്രമേ അനുവദിക്കൂ. പൊതുഗതാഗത സംവിധാനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെയും, ആവശ്യ സര്‍വീസുകാരെയും മാത്രം കയറ്റും. വിവാഹ ചടങ്ങുകള്‍ പരമാവധി 25 പേരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്താം.

പുതുച്ചേരിയില്‍ വെള്ളിയാഴ്ച രാത്രി പത്ത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ 5 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഝാര്‍ഖണ്ഡിലും രാജസ്ഥാനിലും ഇന്ന് മുതല്‍ ലോക്ക് ഡൗണ്‍ നടപ്പാക്കും.

ഗോവയില്‍ രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. കൊവിഡ് തീവ്ര വ്യാപനമുള്ള ഡല്‍ഹി ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും മരുന്ന്, ഓക്‌സിജന്‍ എന്നിവയുടെ ക്ഷാമം അതീവ രൂക്ഷമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം4 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം4 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം4 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം4 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം4 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം5 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം5 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം6 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം6 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version