Connect with us

കേരളം

അമ്മ സ൦ഘടനയുടെ മന്ദിരം ഉദ്ഘാടനത്തിനെതിരെ പോലീസിൽ പരാതി ; മോഹൻലാൽ അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യം

Published

on

20210207 115536

അമ്മ സ൦ഘടനയുടെ ആസ്ഥാനമന്ദിര൦ ഉദ്ഘാടനത്തിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് . കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്നാണ് ആരോപണം .

ഇതിന്റെ അടിസ്ഥാനത്തിൽ സ൦ഘടനാ ഭാരവാഹികൾക്കെതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ ആവശ്യം. കെട്ടിടത്തിന് പുറത്ത് പൊതുജന൦ തടിച്ച് കൂടി,എ സി ഹാളിലെ ഉദ്ഘാടന പരിപാടിയിൽ 150ലധികം പേർ പങ്കെടുത്തു എന്നി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കൊച്ചി ഡിസിപിക്ക് യൂത്ത് കോൺ​ഗ്രസ് പരാതി നൽകിയത്.

അമ്മയുടെ പുതിയ ബഹുനില കെട്ടിടം മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് 10 കോടിയോളം രൂപ ചെലവിട്ട് കലൂരിൽ മന്ദിരം നിർമ്മിച്ചിരിക്കുന്നത്.

സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അഞ്ച് നിലയുള്ള കെട്ടിടം നവീകരിച്ചാണ് അമ്മ ആസ്ഥാന മന്ദിരമായി തയ്യാറാക്കിയിരിക്കുന്നത്. നടീനടന്മാർക്ക് കഥകൾ കേൾക്കാനുള്ള സൗകര്യം ഉൾപ്പെടെ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version