Connect with us

കേരളം

‘​ഗ്രാമസഭയിൽ പരാതി നൽകണം’; നവകേരള സ​ദസ്സിലെ പരാതികൾക്ക് ഒരേ മറുപടി, വിചിത്രം

Published

on

Screenshot 2023 12 11 161141

നവകേരള സദസിൽ പരാതി നൽകിയവരോട് ഗ്രാമസഭയിൽ പരാതി അവതരിപ്പിക്കാൻ മറുപടി നൽകണമെന്ന് തദ്ദേശ വകുപ്പിന്റെ നിർദേശം. കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിമാർക്ക്, തദ്ദേശ വകുപ്പ് മറുപടിയുടെ മാതൃക നൽകി. റോഡ് പുനരുദ്ധാരണം, തെരുവ് വിളക്ക് സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പരാതികൾക്കാണ് വകുപ്പ് നിർദേശിച്ച പ്രകാരം മറുപടി നൽകേണ്ടത്.

നവകേരള സദസ്സ് ഇടുക്കി ജില്ലയിൽ പുരോഗമിക്കുകയാണ്. വൻ ജനപങ്കാളിത്തമാണ് എല്ലായിടത്തും കാണാനാകുന്നത്. നിരവധിപ്പേരാണ് പരാതികളുമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനെത്തുന്നത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version