Connect with us

കേരളം

നിയന്ത്രണം ലംഘിച്ചെന്ന് പരാതി; കോഴിക്കോട് NITയില്‍ സെപ്റ്റംബര്‍ 23 വരെ റെഗുലര്‍ ക്ലാസുകള്‍ ഒഴിവാക്കി

Screenshot 2023 09 17 153559

നിപ പശ്ചാത്തലത്തില്‍ കോഴിക്കോട് എന്‍.ഐ.ടിയില്‍ റെഗുലര്‍ ക്ലാസുകള്‍ ഒഴിവാക്കി. സെപ്റ്റംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കി ക്രമീകരിച്ചു. അടുത്ത ആഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. നിപ നിയന്ത്രണം ലംഘിച്ച് എന്‍.ഐ.ടിയില്‍ ക്ലാസ് നടത്തിയത് സംബന്ധിച്ച പരാതി കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് എന്‍ഐടി അധികൃതരുടെ തീരുമാനം

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കി കളക്ടര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ എന്‍.ഐ.ടിയില്‍ ഇതിനുശേഷവും റെഗുലര്‍ ക്ലാസുകള്‍ നടന്നു. ഇതോടെ വിദ്യാഭ്യാര്‍ഥികള്‍ പരാതിയുമായി ആരോഗ്യവകുപ്പിനേയും ജില്ലാ ഭരണകൂടത്തേയും സമീപിക്കുകയായിരുന്നു.

എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം ആയതിനാല്‍ സംസ്ഥാനം പ്രഖ്യാപിച്ച അവധി ബാധകമല്ലെന്നുമാണ്‌ എന്‍ഐടി അധികൃതരുടെ വാദം. വിഷയത്തില്‍ ആരോഗ്യമന്ത്രിയുടെ പ്രതികരണംകൂടി വന്നതിന് പിന്നാലെയാണ് എന്‍ഐടി റെഗുലര്‍ ക്ലാസുകള്‍ ഒഴിവാക്കിയതായി അറിയിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version