കേരളം
എയിംസ് കേരളത്തിന്റെ ദീർഘകാലമായ ആവശ്യമെന്ന് മുഖ്യമന്ത്രി
എയിംസ് കേരളത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യപ്പെടാതെ തന്നെ അനുവദിക്കാനുള്ള സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള കഴിഞ്ഞ ചർച്ചയിൽ പ്രതീക്ഷ ഉണ്ടായിരുന്നുന്നെന്നും എന്നാൽ പട്ടിക പുറത്തുവിട്ടപ്പോള്‍ കേരളമില്ലായിരുന്നു. കേന്ദ്രം ഈ ആവശ്യം ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.