Connect with us

ദേശീയം

എല്‍ഐസി ഏജന്റുമാരുടെ ഗ്രാറ്റുവിറ്റി ഇനി അഞ്ചുലക്ഷം, ടേം ഇന്‍ഷുറന്‍സും ഉയര്‍ത്തി; ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രം

LIC Logo.svg

എല്‍ഐസി ഏജന്റുമാരുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഏജന്റുമാരുടെ ഗ്രാറ്റുവിറ്റി മൂന്ന് ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയായി കേന്ദ്ര ധനമന്ത്രാലയം ഉയര്‍ത്തി. തൊഴിലിടത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ഏജന്റുമാര്‍ക്കുള്ള ടേം ഇന്‍ഷുറന്‍സ് പരിരക്ഷ നിലവിലെ 3000-10,000 രൂപയില്‍നിന്ന് 25,000-1.5 ലക്ഷം രൂപയാക്കി ഉയര്‍ത്തി. ജീവനക്കാരുടെ കുടുംബ പെന്‍ഷനും കൂട്ടി.

അവസാന ശമ്പളത്തിന്റെ 30% എന്ന ഏകീകൃത നിരക്കിലായിരിക്കും ഇനി കുടുംബ പെന്‍ഷന്‍. ഇതുവരെ ഇത് 15% ആയിരുന്നു. ഉപേക്ഷിച്ച ഏജന്‍സി പുനരാരംഭിച്ചാല്‍ പഴയ കമ്മിഷന് അര്‍ഹതയുണ്ടായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. രാജ്യത്തെ 13 ലക്ഷത്തോളം എല്‍ഐസി ഏജന്റുമാര്‍ക്കും ഒരു ലക്ഷത്തോളം ജീവനക്കാര്‍ക്കും ഗുണകരമായ തീരുമാനങ്ങളാണിവ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version