Connect with us

ദേശീയം

വിദേശത്തു നിന്നെത്തുന്നവർക്കുള്ള ക്വാറന്റൈൻ നടപടി  സംസ്ഥാനം നടപ്പാക്കില്ല 

Published

on

yellow black stripes sign symbol 260nw 1649484043

കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് കൊവിഡ് ക്വാറന്റീന്‍ കേരളവും ഉപേക്ഷിച്ചുവെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് നിലപാട് വ്യക്തമാക്കിയത്.

വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംസ്ഥാനം നടപ്പാക്കില്ല. കൊവിഡ് ക്വാറന്റീന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നിലവില്‍ വിദേശത്തു നിന്നെത്തുന്നവര്‍ 7 ദിവസം ക്വാറന്റീന്‍ സെന്ററിലും 8ാം ദിവസം പരിശോധനയും നടത്തണം. അതിനു ശേഷം രോഗബാധയില്ലെങ്കില്‍ അടുത്ത ഏഴ് ദിവസം കൂടി വീട്ടില്‍ ക്വാറന്റീനില്‍ തുടരണം.

ക്വാറന്റീന്‍ തുടരണമോയെന്ന കാര്യം സംസ്ഥാന സര്‍ക്കാരിന് ആലോചിച്ച് തീരുമാനിക്കാമെന്നും കേന്ദ്രത്തിന്റെ ഉത്തരവിലുണ്ടായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version