Connect with us

കേരളം

ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു

Published

on

image 750x 6060ad0540f7a

ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി പന്മന സ്വദേശികളായ കീപ്പള്ളില്‍ രാജേന്ദ്രന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത്(24), പന്മന തറയില്‍ പുത്തന്‍വീട്ടില്‍ അളിയാരുകുഞ്ഞിന്റെ മകന്‍ അനീഷ്(26), പന്മന മാവേലി പരിയാരത്ത് പുത്തന്‍വീട്ടില്‍ കമറുദ്ദീന്റെ  മകന്‍ സജ്ജാദ്(25) എന്നിവരാണ് മരിച്ചത്.

വീയപുരം അമ്പലക്കടവില്‍ ഇന്ന് വൈകിട്ട് മൂന്നുമണിയോടെ  ആയിരുന്നു അപകടം. സുഹൃത്തുക്കളായ അഞ്ച് പേരാണ് കടവില്‍ കുളിക്കാനായി എത്തിയത്. ഇതില്‍ ഒരാള്‍ വെള്ളത്തില്‍ മുങ്ങുന്നതുകണ്ട് രക്ഷിക്കാനായി ശ്രമിക്കുന്നതിനിടയിലാണ്  മറ്റു രണ്ടു പേര്‍ അപകടത്തില്‍പ്പെട്ടത്.

ഹരിപ്പാട് ഫയര്‍ഫോഴ്‌സും, സിവിൽ ഡിഫെൻസ് ടീമും,വീയപുരം പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപതി മോര്‍ച്ചറിയില്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version