Connect with us

ദേശീയം

പെട്രോള്‍ പമ്ബുകളിലെ മോദിയുടെ ചിത്രം പതിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റണം -തെര. കമീഷന്‍

Published

on

9ac1cc4cffc7994884cacc5016c9e26c2fba7e00f98059913b00a2413e09cbbb

തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്‌​ പെട്രോള്‍ പമ്ബുകളില്‍നിന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിച്ച പരസ്യ​േബാര്‍ഡുകള്‍ എടുത്തുമാറ്റാന്‍ തെരഞ്ഞെടുപ്പ്​ കമീഷന്‍െറ നിര്‍ദേശം. 72 മണിക്കൂറിനകം എടുത്തുമാറ്റണമെന്നാണ്​ നിര്‍ദേശം.
ബോര്‍ഡുകള്‍​ തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്ന്​ പശ്ചിമബംഗാള്‍ ചീഫ്​ ഇലക്​ടറര്‍ ഓഫിസര്‍ പറഞ്ഞു

മോദിയുടെ ചിത്രം പതിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട്​ തൃണമൂല്‍ കോണ്‍ഗ്രസ്​ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചിരുന്നു. ബോര്‍ഡുകള്‍ കേന്ദ്രത്തിന്‍റെ വിവിധ പദ്ധതികള്‍ വിവരിക്കുന്നതിനാണെന്നും ഇത്​ തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ട ലംഘനമാണെന്നും തൃണമൂല്‍ പറഞ്ഞു. ഇതോടെ മോദിയുടെ ചിത്രം പതിച്ച കേന്ദ്രസര്‍ക്കാറിന്‍റെ പദ്ധതികള്‍ വിവരിക്കുന്ന ബോര്‍ഡുകള്‍ പെട്രോള്‍ പമ്ബില്‍നിന്നും മറ്റിടങ്ങളില്‍നിന്നും എടുത്തുമാറ്റണമെന്ന്​ കമീഷന്‍ ആവശ്യപ്പെടുകയായിരുന്നു.

ഫെബ്രുവരി 26ന്​ തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിച്ചതോടെ സംസ്​ഥാനത്ത്​ പെരുമാറ്റചട്ടം നിലവില്‍വന്നിരുന്നു. പശ്ചിമബംഗാളില്‍ എട്ടുഘട്ടമായാണ്​ തെരഞ്ഞെടുപ്പ്​. മാര്‍ച്ച്‌​ 27നാണ്​ ആദ്യഘട്ടം. രണ്ടാംഘട്ടം ഏപ്രില്‍ ഒന്ന്​, മൂന്നാംഘട്ടം ഏപ്രില്‍ ആറ്​, നാലാംഘട്ടം ഏപ്രില്‍ 10, അഞ്ചാംഘട്ടം ഏപ്രില്‍ 17, ആറാംഘട്ടം ഏപ്രില്‍ 22, ഏഴാംഘട്ടം ഏപ്രില്‍ 26, എട്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version