Connect with us

ദേശീയം

വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിൽ; പവർക്കട്ട് പ്രഖ്യാപിച്ച് മൂന്ന് സംസ്ഥാനങ്ങൾ

കൽക്കരി ക്ഷാമത്തെ തുടർന്ന് ഉത്തരേന്ത്യയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ മാസം ഉത്തരേന്ത്യയിൽ ഉണ്ടായ കനത്ത മഴയാണു കൽക്കരിയുടെ ആഭ്യന്തര ഉത്പാദനത്തെ സാരമായി ബാധിച്ചത്. വൈദ്യുതി പ്രതിസന്ധിയെ തുടർന്നു ഡൽഹിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നൽകി.

പഞ്ചാബിലും രാജസ്ഥാനിലും യുപിയിലും പവർക്കട്ട് പ്രഖ്യാപിച്ചു. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന വൈദ്യുതി ഉറവിടം താപ നിലയങ്ങളാണ്. കൽക്കരിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഊർജത്തിൽ നിന്നാണ് ഇവ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലേക്കുള്ള കൽക്കരി വിതരണം നിലച്ചതാണു പ്രതിസന്ധിക്കു കാരണം.

കൽക്കരി ലോഡുകൾ പുതുതായി എത്തിയില്ലെങ്കിൽ വൈദ്യുതി ഉത്പാദനം നിർത്തിവയ്ക്കേണ്ടി വരുമെന്നു ചില സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഡൽഹിയിൽ നിലവിൽ വൈദ്യുതി വിതരണം മുടങ്ങിയിട്ടില്ലെങ്കിലും ഉടൻ മുടങ്ങുമെന്നാണു പുറത്തു വരുന്ന റിപ്പോർട്ടുകൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version