Connect with us

കേരളം

വീട് ജപ്തി ചെയ്യാന്‍ ബാങ്കുകാരെത്തി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ബാങ്കിന്റെ ജപ്തി നടപടികള്‍ക്കിടെ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. വൈക്കം തോട്ടകം വാക്കേത്തറ സ്വദേശി കാര്‍ത്തികേയന്‍ (61) ആണ് തൂങ്ങിമരിച്ചത്. തോട്ടകം സഹകരണ ബാങ്കിന്റെ ജപ്തി നടപടികള്‍ക്കിടെയാണ് ആത്മഹത്യ. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

2014ല്‍ കാര്‍ത്തികേയന്‍ സഹകരണ ബാങ്കില്‍ നിന്ന് ഏഴുലക്ഷം രൂപ വായ്പ്പയെടുത്തിരുന്നു. പിന്നീട് ഇത് പുതുക്കി വീണ്ടും തുകയെടുത്തു. എന്നാല്‍ തിരിച്ചടവ് മുടങ്ങി. ഇതേത്തുടര്‍ന്ന് സഹകരണ ബാങ്ക് വീട് ജപ്തി ചെയ്യാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.

ജപ്തിക്ക് മുന്നോടിയായി സ്ഥലം അളക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ഇന്ന് വീട്ടിലെത്തിയിരുന്നു. ഇവര്‍ മടങ്ങിയതിന് ശേഷമാണ് കാര്‍ത്തികേയന്‍ ആത്മഹത്യ ചെയ്തത്. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version