Connect with us

കേരളം

കേരള ലാ അക്കാദമിയില്‍ പ്രവേശനത്തിന് അപേക്ഷിക്കാം; അഡ്മിഷന്‍ ആരംഭിച്ചു

കേരള ലാ അക്കാദമി ലാ കോളേജില്‍ 2023-24 അദ്ധ്യായന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പഞ്ചവത്സര ബിഎ എല്‍എല്‍ബി, പഞ്ചവത്സര ബികോം എല്‍എല്‍ബി, ത്രിവത്സര എല്‍എല്‍ബി, എല്‍എല്‍എം, എംബിഎല്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പഞ്ചവത്സര ബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി കോഴ്‌സുകള്‍ക്ക് 45% മാര്‍ക്കോടെ പ്ലസ്ടു യോഗ്യത. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. അപേക്ഷ ഫീസ് 1300 രൂപ.

ത്രിവത്സര എല്‍എല്‍ബി കോഴ്‌സിലേക്ക് 45% മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം. അപേക്ഷ ഫീസ് 1000 രൂപ.

എല്‍എല്‍എം കോഴ്‌സിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദമാണ് യോഗ്യത. അപേക്ഷ ഫീസ് 1000 രൂപ.

എം ബി എല്‍ കോഴ്‌സിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 50% മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. അപേക്ഷ ഫീസ് 1000 രൂപ.

അപേകള്‍ ഓണ്‍ലൈന്‍ വഴി (www.keralalawacademy.in) സമര്‍പ്പിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2433166
കേരള ലാ അക്കാദമി ലാ കോളേജ്
പേരൂര്‍ക്കട, തിരുവനന്തപുരം – 695005

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version