Connect with us

കേരളം

ആദിവാസി മേഖലയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ

Published

on

20240111 151025.jpg

കേരള സർക്കാരിൻറെ വിമുക്തി ലഹരി വർജന മിഷന്റെയും, ഗാലറി ഓഫ് നാച്വർ യൂട്യൂബ് ചാനലിന്റെയും, എക്സൈസ് വകുപ്പിന്റെയും, സംയുക്താഭിമുഖ്യത്തിൽ അഗസ്ത്യവനത്തിലെ ആദിവാസി ഊരുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പും ലഘുലേഖ വിതരണവും സംഘടിപ്പിച്ചു.

ജനുവരി 10 ബുധനാഴ്ച നടന്ന പരിപാടികൾ, തിരുവനന്തപുരം ജില്ല അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വി. സുഭാഷ് ഉദ്ഘാടനം ചെയ്തു. യൂട്യൂബ് ചാനൽ കൂട്ടായ്മയുടെ ജോയിൻ കൺവീനർ കോട്ടൂർ ജയചന്ദ്രൻ സ്വാഗതം ആശംസിച്ച യോഗത്തിൽ ചാനൽ ചെയർമാൻ സുമേഷ് കോട്ടൂർ ആമുഖപ്രഭാഷണം നടത്തി.

ഷിബു ബി. എൽ. (എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ) പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . “മിഷൻ എഗൈൻസ്റ്റ് ഡ്രഗ്സ് “എന്ന കൂട്ടായ്മയുടെ രണ്ടാമത്തെ പരിപാടിയാണ് കോട്ടൂരിൽ നടന്നത്. ഒന്നാമത്തെ പരിപാടി പരുത്തിപ്പള്ളി ഗവൺമെൻറ് ഹൈസ്കൂളിൽ നടന്നു.ആർ. പി. മിഥിൻലാൽ( എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, നെടുമങ്ങാട് ) ഷിജു.എസ്. വി. നായർ( ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, കാപ്പുകാട്), രാജീ ഷ്. ആർ.എസ്.( എക്സൈസ് ഇൻസ്പെക്ടർ, ആര്യനാട് ) ജെ.രജി( സെക്ഷൻ ഫോറസ്റ്റ് ഓഫീസർ), ആർ. രാജേഷ് കുമാർ, സന്തോഷ്‌ കുമാർ, ബി എസ്. ആതിര, പ്രിയ ശ്യം, നബീസത് ബീവി, രാജലക്ഷ്മി തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version